Wednesday, September 15, 2021

ഇപ്പോഴും ഒരിക്കലെങ്കിലും  എനിക്ക് നീ എന്തായിരുന്നെന്നു അറിയാൻ നിനക്കായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കാറുണ്ട്.. ഇത്ര അധികം വർഷങ്ങൾ കഴിഞ്ഞിട്ടും കൂടെ നിന്നിട്ടും എന്റെ ഇഷ്ടങ്ങളും ദേഷ്യവും ഭ്രാന്തുകളും നിന്നോടുള്ള സ്നേഹം കൂടിപ്പോയത് കോണ്ട് മാത്രമായിരുന്നു എന്നു അറിയാൻ നിനക്ക് പറ്റിയില്ല .. പക്ഷെ ഞാൻ തോൽവി സമ്മതിക്കുകയാണ്.. അധികമായാൽ എന്തും വിഷമാണെന്ന് പറയില്ലേ.. ഇപ്പൊ അതാ നമുക്കിടയിൽ..!വാക്കുകൾക്ക് അർത്ഥമില്ലാതെ ആയ നമ്മുടെ ലോകത്ത് ഇനി ഈ മൗനം മതി..

No comments:

Post a Comment