Thursday, September 23, 2021

I guess the vaccum you left in my heart and life when you left me,will conquer me oneday completely and take me away with it.. In the same time i am waiting for that day too..
The pride my love you carry around your neck to lift your head up and shows to me is given by me by loving you and blindly trusting you.. Yea the right to shout in proud on me as if i am a slave! Its value dies the moment i stop looking towards you and starts looking forwards you!!

Sunday, September 19, 2021

"Happiness is the peace of mind i found, when my head rested between thy neck and chest in which i found my safety smile and ultimate freedom.."

Friday, September 17, 2021

How love can be this much painful.. Each moment how love gives suffocation.. I wish i could forget every thing or just die.. Because i cant see a way out from this hell.. All i have is a shattered me..

Wednesday, September 15, 2021

If silence is thy wish I will dive in to the depth of it..but never let me go away from thy shadow..!
എനിക്ക് ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം! അതാവുമ്പോ ആരുടെയും പ്രതീക്ഷകൾ നമ്മുടെ ചിറകുകൾക്ക്‌  ഭാരമാവില്ലല്ലോ, ഉയർന്നു പറന്നാലും ചിറകൊടിഞ്ഞുവീണാലും!!
Sometimes people reminds us again and again that you dont belong with them.. By actions.. By words.. By attitude.. & all you feel is an urge to  escape even if its death the only choice left
Why inhaling each breathe feels like burden? Wish i could release me from this body..!
Upset is when you know the other person is not yet in the same page of one decision.. When you realise there are two perceptions of one act.. One favouring you means that is unfavourable to the other.. Hmmm... Life and rules.. People makes, people kills.. And from where im standing everything seems as a pile of rotten things which infected humans..
ചിലപ്പോഴൊക്കെ ഞാൻ മറന്നുപോകും, നിനക്ക് ഞാൻ ആരുമല്ലെന്ന്.. അയച്ചുപോയ സന്ദേശങ്ങൾ വൃഥാ മായ്ച്ചുനോക്കാൻ പരിശ്രമിക്കും..പിന്നെ  കരഞ്ഞുതളർന്നുറങ്ങും!!
മറുപടികൾ വിഴുങ്ങിത്തീർക്കുന്ന നിഴലായ് നിനക്ക് മാറേണ്ടിവരുമെന്ന് ഒരിക്കലും നിനച്ചില്ല ഞാൻ..
അടർത്താൻ എളുപ്പമുള്ള അല്ലികൾ പൊലെ സ്വപ്നങ്ങളും പൊഴിഞ്ഞുവീണു രംഗമൊഴിയുന്നു എതിർപ്പില്ലാതെ!
എന്താ ഞാൻ ഇങ്ങിനെയൊക്കെ എന്ന്‌ ചോദിച്ചാൽ അത് തന്നെയാണ് എന്നെ അലട്ടുന്ന ചോദ്യം എന്നേ എനിക്ക് പറയാനാവൂ.. എന്റെ ദിനങ്ങൾക്ക്‌ ഇപ്പോഴും ഇരുത്തല വാളിന്റെ മൂർച്ഛ ആണ്..രക്തം വാർന്നു കൊണ്ടേ  ഇരിക്കുന്നു..
മറവിയുടെ മൂടുപടത്തിൽ എന്നെ ഒളിപ്പിക്കാൻ നിനക്കേറെയിഷ്ടമാണെന്ന് മനസ്സിലാകാഞ്ഞല്ല, പക്ഷേ വെറുതെപോലും നിന്റെ സാന്നിധ്യം കൊതിക്കുന്ന എന്റെയീ തീ പിടിച്ച ചിന്തകളിൽനിന്നും എന്നെ ഞാനെങ്ങനെ രക്ഷപ്പെടുത്തും?
ശബ്ദവും കാഴ്ചയും കേൾവിയും ഇല്ലാത്ത ശൂന്യത അറിഞ്ഞിട്ടുണ്ടോ..? നീ എന്നെ കൊണ്ടെത്തിച്ചത് അതിലാണ്!!
എഴുതാൻ വൈകിയ വരികളുടെ സിരകളിൽ നിറഞ്ഞതോ.. സ്നേഹത്തിന്റെ കടും ചുവപ്പ്..!
മൗനം മനസ്സിനെ പൊതിയുംപോലെ.. ഞാൻ ഉറങ്ങുന്നു.. ഉണരുന്നു.. നടക്കുന്നു.. ഉറങ്ങുന്നു.. ഉണരുന്നു.. നടക്കുന്നു!
കാരണങ്ങളിൽ കുടുങ്ങി പലപ്പോഴും നമ്മൾ നശിപ്പിക്കുന്നത് നമ്മുടെ          " ഇന്നു "കളാണ്.. ജീവിതത്തിന്റെ ഒരുഘട്ടത്തിൽ ഓർത്തു വിലപിക്കാൻ മാത്രം സ്വരുകൂട്ടുന്ന അതേ "കാരണങ്ങൾ "!
എന്റെ ഭയം എന്നും നിന്നിൽ നിന്നുതിരുന്ന വാക്കുകളെയാണ്.. എന്നാണത് എന്നെ ഒഴിവാക്കുക എന്ന്‌ അറിയില്ലല്ലോ.. ഉറപ്പില്ലാത്ത ഒരു നൂലിൽ ആടുന്ന ജീവിതം..
നിഴലായ് വന്നെന്നുയിരിൽ കലെർന്നോരാ ഹൃദയത്തിൻ നെറുകയിലെൻ സ്നേഹ ചുംബനങ്ങൾ.. 
വർഷങ്ങൾ നിമിഷങ്ങളായി പൊഴിഞ്ഞുകൊണ്ടിരിക്കുന്നു..എന്നിട്ടും വാക്കിലും നോക്കിലും പറഞ്ഞറിയിക്കാനാവാത്ത പലതും പേറി ഇന്നും എന്റെ ചുംബനങ്ങൾ നീയറിയാത്ത എന്റെ തടവറയിൽ നിന്നെക്കാത്തിരിക്കുന്നു, കാതോർത്തിരിക്കുന്നു..
സ്വപ്നങ്ങളുടെ ചിറകുകളിലേറി പറക്കാൻ ആഗ്രഹിക്കാഞ്ഞിട്ടല്ല.. പക്ഷെ ഒന്നുണ്ട് പറന്നപ്പോഴെല്ലാം എന്റെ സ്വപ്നവും അതിന്റെ ചിറക്കും നീയായിരുന്നു.. ഇപ്പൊ ഞാൻ തേടുന്നതും അത് തന്നെ..

"നമ്മൾ ":
സത്യമോ മിഥ്യയോ എന്നറിയാത്ത ജീവിതത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ സുരക്ഷിതമാണ് എന്ന വ്യാമോഹത്തിൽ ജീവിച്ചു മരിക്കുന്ന വിഡ്ഢികൾ!!
സ്വയം കീഴടങ്ങിയാൽ ലോകത്തിൽ ഒന്നിനും നമ്മെ സ്വാധീനിക്കാനാവില്ല.. ഒന്നും സന്തോഷമോ സങ്കടമോ തരില്ല.. നിശബ്ദത കൂടപ്പിറപ്പായാൽ പിന്നെ അതിലേക്കങ്ങനെ ഒഴുകി ഒഴുകി അലിഞ്ഞു തീരും..ഒന്നിനോടും പരാതിയോ പരിഭവമോ ഇല്ലാതെ ദിവസങ്ങൾ രാത്രി പകൽ ഭേദമില്ലാത്തങ്ങനെ മരണം വരെ കൊന്നു തീർക്കാം..
ഇപ്പോഴും ഒരിക്കലെങ്കിലും  എനിക്ക് നീ എന്തായിരുന്നെന്നു അറിയാൻ നിനക്കായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കാറുണ്ട്.. ഇത്ര അധികം വർഷങ്ങൾ കഴിഞ്ഞിട്ടും കൂടെ നിന്നിട്ടും എന്റെ ഇഷ്ടങ്ങളും ദേഷ്യവും ഭ്രാന്തുകളും നിന്നോടുള്ള സ്നേഹം കൂടിപ്പോയത് കോണ്ട് മാത്രമായിരുന്നു എന്നു അറിയാൻ നിനക്ക് പറ്റിയില്ല .. പക്ഷെ ഞാൻ തോൽവി സമ്മതിക്കുകയാണ്.. അധികമായാൽ എന്തും വിഷമാണെന്ന് പറയില്ലേ.. ഇപ്പൊ അതാ നമുക്കിടയിൽ..!വാക്കുകൾക്ക് അർത്ഥമില്ലാതെ ആയ നമ്മുടെ ലോകത്ത് ഇനി ഈ മൗനം മതി..
Some times, the kind of love you are in, ruins you for your entire future..whether it is affects your choices, or decides people in your life.It just drowns you to the depth that you can't even have any strength left to getup.. Funny thing is you knows well that you cant escape from beginning.. Still all you can do is to be in silence.. Until the madness wipes off your last sighs too..
മനസ്സിന്റെ ഒറ്റുമുക്കാലും അതിനധികവും കാർന്നുതിന്നാൻ നിന്നെപ്പറ്റിയുള്ള ചിന്തകൾക്ക് മാത്രമേ പറ്റൂ.. അന്നും ഇന്നും ഇന്നും..തളർന്നുഞാൻ, ഓടി ഓടി..പക്ഷെ നിന്റെമുന്നിൽ ഇനിയും അത് അംഗീകരിച്ചു കോമാളിയാവാൻ മനസ്സ് സമ്മതിക്കുന്നില്ല..നിനക്ക് ഞാനൊന്നുമല്ലെന്ന സത്യംതന്നെ എന്നെ കൊല്ലാതെകൊല്ലുന്ന ഈ വേളയിൽ..
"Missing old dayz..missing old ways..missing old momentz of happiness which reflect through eyes faster than smile..mostly missing you in everything and every ways"
ജീവനേക്കാളേറെ സ്നേഹിച്ചിട്ടും.. എന്തിനേക്കാളേറെ കാത്തിരുന്നിട്ടും..അന്നും എന്നും നീ എനിക്ക് തന്നത് ഒരിക്കലും വറ്റാത്ത കണ്ണുനീരാണ്.. എന്നിട്ടും നിന്നോടുള്ള സ്നേഹചുഴിയിൽ ഇന്നും അന്ധയായി വീഴലയുന്ന ഞാനും!!