ഇനിയൊരു ശബ്ദം നമുക്ക് വേണമോ ?ഇനി വാക്കുകൾ ഭ്രാന്തത പേറുന്ന ഗർഭമായി നമുക്ക് വേണമോ?
തളര്ന്നു വീഴട്ടെ ഞാൻ..കൂടെ ചേർക്കാൻ കയ്പുകുടിച്ച ജീവിതത്തിലും..കണ്ണീരിന്റെ ഉപ്പിന്റെ നനവും ..ഒരു നേർത്ത ചുംബനത്തിന്റെ മധുരം പടരുന്ന ഓര്മ്മകളുമുള്ളപ്പോൾ ..വാക്കുകൾ സൃഷ്ടികുന്ന ശൂന്യത കുഴിച്ചുമൂടിയാലോ ??നല്ലതൊന്നും വരാത്ത നാവിനെ പേടിക്കുന്ന ദിവസങ്ങള്ക്ക് വിട..എനിക്ക് നഷ്ടപെടാൻ വെമ്പുന്ന എന്റെ പ്രണയമേ..

No comments:
Post a Comment