Friday, August 7, 2015



സ്നേഹമെന്ന പക്ഷി പറന്നുയർന്നു  ആകാശത്തെ സ്പര്ശികുമ്പോൾ ..ഞാൻ അറിയുന്നത് നിന്നെയാണ് ..സീമകളില്ലാത്ത പ്രണയത്തിന്റെ ..സ്വന്ത മെന്ന  തോന്നലിന്റെ ഉറവ പ്രവഹിക്കുന്ന ..മൃതസഞ്ജീവനി പോലെ ..നീ എന്നാ എന്റെ നിഴൽ ..

No comments:

Post a Comment