സ്നേഹം പേടിസ്വപ്നം ആകുന്നു..തകര്‍ക്കപെടുന്ന വിശ്വാസതിന്‍റെ ഒരു വശം..എനിക്ക് വയ്യ .......വീണ്ടും വീണ്ടും തകരാന്‍
........എനിക്ക് ഭയം ആണ്..വീണ്ടും പുനര്‍ജനിക്കുന്ന..സത്വം മാത്രം ആകും സ്നേഹം ..എന്നെ അറിയാന്‍ ആരും ഇല്ല....പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങിയ രണ്ടു ജന്മങ്ങള്‍....സ്വപ്നം കാണാന്‍ പോലും....ഭയക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍....എല്ലാം നശിക്കുന്നു വീണ്ടും...സ്വരം ഇല്ലാത്ത പുല്ലാംകുഴല്‍ പോലെ ഞാന്‍..വീണ്ടും തകരുന്നു...ആരും അറിയാതെ...
കൊടുക്കാന്‍ നല്ലതൊന്നും കൈയ്യില്‍ ഇല്ലെങ്കില്‍..പിന്നെ.........നിശബ്ദത ..എനിക്കും ആയുധം ആക്കാം ...........

No comments:
Post a Comment