എന്‍റെ സ്വപ്നത്തിന്‍റെ ദൂരം നിന്‍റെ കണ്ണുകളിലെ തിളക്കം ആയിരുന്നു ..നിന്നെ അറിഞ്ഞ നിമിഷം മുതല്‍ എന്‍റെ ഹൃദയമിടിച്ചത് നിന്നോട് ചേര്‍ന്നായിരുന്നു...ഇന്ന് ആ സ്വപ്നം എനിക്ക് അന്യമാകുന്നപോലെ ..നീ എനിക്ക് ഒരു സമസ്യ ആകും പോലെ..ഇന്ന് എന്‍റെ മനസ്സുപോലും കൈവിട്ടു പോകും പോലെ..നിനക്ക് നഷ്ടപെട്ടത് എന്നെ ആണോ അതോ നിന്നെ തന്നെ ആണോ..ഇരുട്ടില്‍ അകപെട്ടു പോകും പോലെ.....
No comments:
Post a Comment